Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LIFE Mission Houses

Idukki

ലൈ​ഫി​ൽ അ​ന​ർ​ഹ​ർ വീ​ട് ത​ട്ടി​യെ​ടു​ത്ത​താ​യി ആ​രോ​പ​ണം

ഉ​പ്പു​ത​റ: ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ അ​ന​ർ​ഹ​ർ ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ലും ക​ട​ന്നു​കൂ​ടി​യ​താ​യി ആ​രോ​പ​ണം. ലൈ​ഫി​ൽ വീ​ട് നി​ർ​മി​ച്ച് വാ​ട​ക​യ്ക്കു കൊ​ടു​ത്ത​വ​രും ഹോം ​സ്റ്റേ ആ​ക്കി​യ​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം.

അ​ർ​ഹ​രാ​യ​വ​ർ പു​റ​ത്ത് നി​ൽ​ക്കു​മ്പോ​ഴാ​ണ് അ​ന​ഹ​ർ രാ​ഷ്‌​ട്രീ​യ സ്വാ​ധീ​നം മു​ത​ലെ​ടു​ത്ത് ലൈ​ഫി​ൽ ഇ​ടം നേ​ടി വീ​ട് നി​ർ​മി​ച്ച​ത്.

ലൈ​ഫി​ൽ നി​ർ​മി​ച്ച വീ​ടു​ക​ൾ വി​റ്റ​വ​രും ഉ​ണ്ടെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നിട്ടു​ണ്ട്. വീ​ട് നി​ർ​മി​ച്ച ശേ​ഷം 12 വ​ർ​ഷം ക​ഴി​ഞ്ഞേ കൈ​മാ​റ്റം ന​ട​ത്താ​വൂ എ​ന്ന നി​യ​മം നി​ല​നി​ൽ​ക്കു​മ്പോ​ഴാ​ണു നി​ർ​മാ​ണം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ കൈ​മാ​റ്റം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up